പാതിവില തട്ടിപ്പ്; കോൺഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ വീട്ടിലടക്കം 12 ഇടത്ത് ഇ ഡി റെയ്ഡ്
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ സംസ്ഥാന വ്യാപകമായി എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ കൊച്ചിയിലെ വീട്ടില്‍ അടക്കം 12 ഇടത്ത്…