‘അപ്പായെ ഡയറക്ട് ചെയ്തത് ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണ്; അതൊരു അനുഗ്രഹമായിരുന്നു’: ഐശ്വര്യ രജനികാന്ത്
ചെന്നൈ: ലാല്‍ സലാം എന്ന ചിത്രത്തിന് വേണ്ടി സ്വന്തം അച്ഛന് ആക്ഷനും കട്ടും പറഞ്ഞ അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് ഐശ്വര്യ രജനികാന്ത്. തന്റെ ചിത്രത്തില്‍ അച്ഛന്‍ രജനികാന്തിനെ അഭിനയിപ്പിച്ചത്…