ഭീഷണിപ്പെടുത്തി അശ്ലീല വെബ്‌സീരിസില്‍ അഭിനയിപ്പിച്ച കേസിൽ സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റില്‍
തിരുവനന്തപുരം: അശ്ളീല വെബ് സീരിസിൽ കബളിപ്പിച്ച് അഭിനയിപ്പിച്ചതായുള്ള പരാതിയിൽ സംവിധായികയെ അറസ്റ്റ് ചെയ്തു. നായകനാക്കാമെന്ന വാഗ്ദാനം നൽകി അശ്ളീല വെബ് സീരീസിൽ അഭിനയിപ്പിച്ചതായും ഒടിടി വഴി സംപ്രേഷണം…