കേന്ദ്രത്തിന്റെ ലേബര്‍ കോഡ്: അതേപടി നടപ്പാക്കാന്‍ കേരളം തയ്യാറല്ലെന്ന് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ ലേബര്‍ കോഡ് പരിഷ്‌കരണ വ്യവസ്ഥകള്‍ക്കെതിരെ സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കി തൊഴില്‍-വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കോഡ് അതേപടി നടപ്പാക്കാന്‍ കേരളം തയ്യാറല്ലെന്ന്…