കരട് കരടായി തന്നെ ഇരിക്കും; ലേബര്‍ കോഡ് നടപ്പാക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: രാജ്യത്ത് പ്രാബല്യത്തില്‍ വന്ന പുതിയ തൊഴില്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ കേരളം. കേന്ദ്ര തൊഴിലാളി യൂനിയന്‍ പ്രതിനിധികളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമായതായി തൊഴില്‍ മന്ത്രി…