കുറുവ സംഘത്തെ പിടികൂടിയ സാഹചര്യത്തില്‍ കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ട വഞ്ചിക്കാരെ ഒഴിപ്പിക്കും
കൊച്ചി: കുണ്ടന്നൂരിലെ കുട്ട വഞ്ചിക്കാരെ ഒഴിപ്പിക്കും. കുറുവ സംഘത്തെ പിടികൂടിയ സാഹചര്യത്തിലാണിത്. കുണ്ടന്നൂര്‍ പാലത്തിനടിയില്‍ താമസിക്കുന്നവരെയാണ് ഒഴിപ്പിക്കുക. മരട് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടി.…