Mon. Sep 21st, 2026

Tag: KSU

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരായ പ്രതിഷേധം; വധശ്രമക്കേസില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കണ്ണൂര്‍: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ആക്രമിച്ചെന്ന വധശ്രമ കേസില്‍ പ്രതികളായ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം. തലശ്ശേരി ജില്ല…

‘അവിഹിതം കൈയോടെ പൊക്കി, ഭാര്യയെ സ്റ്റാഫ് മർദിച്ചു’; ഗണേഷ് കുമാറിനെതിരെ ഡിജിപിക്ക് പരാതിയുമായി കെ എസ് യു

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഡിജിപിക്ക് പരാതി നൽകി കെ എസ് യു. ഗണേഷ് കുമാർ വാളകത്തെ കുടുംബവീട്ടിൽ അവിഹിത ബന്ധത്തിൽ ഏർപ്പെട്ടുവെന്നും ഇത് തടയാൻ…

പുറത്തിറങ്ങിയാല്‍ വീണ്ടും പ്രതിഷേധിക്കും; മന്ത്രി വീണ ജോര്‍ജിനെതിരായ സമരം തുടരുമെന്ന് കെ എസ് യു

കണ്ണൂര്‍: മന്ത്രി വീണാ ജോര്‍ജിനെതിരായ പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്ന് കെ എസ് യു. മന്ത്രി പുറത്തിറങ്ങുന്ന സമയം തൊട്ട് വീണ്ടും പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് കെ എസ് യു…

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ എസ് യു പ്രവര്‍ത്തകര്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ എസ് യു പ്രവര്‍ത്തകര്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇരയെ കാണുമ്പോള്‍ പതുങ്ങിയിരുന്ന് പുലി ആക്രമിക്കുന്നതുപോലെയാണ് അവര്‍ എനിക്ക്…

ഗണ്‍മാന്‍ മന്ത്രിയുടെ കഴുത്ത് പിടിച്ച് തിരിച്ചെങ്കില്‍ അത് തീര്‍ക്കേണ്ടത് കെ എസ് യു പ്രവര്‍ത്തകരുടെ വീട്ടില്‍ അല്ല: ഷാഫി പറമ്പില്‍

കണ്ണൂര്‍: ആരോഗ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധത്തില്‍ പങ്കെടുത്ത കെ എസ് യു പ്രവര്‍ത്തകന്റെ വീടിന് നേരെയുണ്ടായ ബോംബാക്രമണത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എം പി. ബോംബേറ്…

പ്രകോപന മുദ്രാവാക്യം; ചിന്ത ജെറോം ഉള്‍പ്പെടെ 55 പേര്‍ക്കെതിരെ കേസ്

കൊല്ലം: പ്രതിഷേധ പ്രകടനത്തില്‍ അസഭ്യം കലര്‍ന്ന പ്രകോപന മുദ്രാവാക്യം വിളിച്ചതിന് സി പി എം വനിതാ നേതാവ് ചിന്ത ജെറോം ഉള്‍പ്പെടെ 55 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.…

മന്ത്രി വീണാ ജോര്‍ജിനുനേരെ നടന്ന ഗുണ്ടായിസത്തിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചന: എം വി ഗോവിന്ദന്‍

ആലപ്പുഴ: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് മന്ത്രി വീണാ ജോര്‍ജിനുനേരെ നടന്ന ഗുണ്ടായിസത്തിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി…

മന്ത്രി വീണാ ജോര്‍ജിനെ വധിക്കാനായിരുന്നു കെ എസ് യു ശ്രമം: എം വി ജയരാജന്‍

കണ്ണൂര്‍: കണ്ണൂരില്‍ വച്ചു മന്ത്രി വീണാ ജോര്‍ജിനെ വധിക്കാനായിരുന്നു കെ എസ് യു ശ്രമമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍.…

മന്ത്രി വീണാ ജോര്‍ജിനു നേരെ നടന്നത് വധശ്രമം എന്ന് എഫ് ഐ ആര്‍; അഞ്ച് പേരെ പ്രതിയാക്കി കേസ് എടുത്തു

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ നടന്നത് വധശ്രമം ആണെന്ന് എഫ് ഐ ആര്‍. പ്രതിഷേധക്കാര്‍ മന്ത്രിയെ ‘കൊല്ലടാ’ എന്ന് ആക്രോശിച്ചു കൊണ്ട് എത്തിയെന്നും…

കെ എസ് യു പ്രവർത്തകരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി: വി ഡി സതീശൻ

തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന് കെ എസ് യു ആക്രമണത്തിൽ പരുക്കേറ്റെന്ന ആരോപണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ എസ് യു പ്രവർത്തകരുടെ…