സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉയര്‍ന്നേക്കാം എന്ന് കെഎസ്ഇബി ചെയര്‍മാന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടിയേക്കാമെന്ന് സൂചന നല്‍കി കെഎസ്ഇബി ചെയര്‍മാന്‍ എം ജി രാജമാണിക്യം. വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് റെഗുലേറ്ററി കമ്മീഷന്‍ ആണെന്ന് രാജമാണിക്യം പറഞ്ഞു. വൈദ്യുതി…