ജ്‌ഞാനപീഠ ജേതാവ് കൃഷ്‌ണ സോബ്‌തി അന്തരിച്ചു
പ്രശസ്ത ഹിന്ദി സാഹിത്യകാരിയും ജ്‌ഞാനപീഠ പുരസ്‌കാര ജേതാവുമായ കൃഷ്‌ണ സോബ്‌തി (93) അന്തരിച്ചു. വെള്ളിയാഴ്‌ച രാവിലെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്‌ചയായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. രാജ്യത്ത്…