സൗദിയിലെ ജ്വല്ലറിയിൽ നിന്ന് 5 കോടിയുടെ സ്വർണം മോഷ്ടിച്ച പ്രതി കൊയിലാണ്ടിയിൽ പിടിയിൽ
കൊയിലാണ്ടി: സൗദി അറേബ്യയില്‍ മലപ്പുറം സ്വദേശികള്‍ നടത്തുന്ന ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. കാപ്പാട് കണ്ണങ്കടവ് പരീക്കണ്ടി പറമ്പില്‍ സല്‍മാന്‍ ഫാരിസാണ് അറസ്റ്റിലായത്.…