അട്ടപ്പാടിയില്‍ സ്ത്രീയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: അട്ടപ്പാടി കോട്ടത്തറയില്‍ സ്ത്രീയെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 53കാരി സിന്ധുവിനെ ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയില്‍ പ്ലാസ്റ്റിക് കവര്‍…