Sun. Nov 22nd, 2026

Tag: kothamangalam Church

സുപ്രീംകോടതി വിധി നടപ്പാക്കി: പള്ളിയില്‍ കുഞ്ഞാടുകൾ തമ്മിൽ ദൈവസ്നേഹം മൂത്ത് സംഘര്‍ഷം

സുപ്രീംകോടതി വിധി നടപ്പാക്കിയതിന് പിന്നാലെ കൂത്താട്ടുകുളം ചോരക്കുഴി സെന്‍റ് സ്റ്റീഫന്‍സ് യാക്കോബാ‍യ പള്ളിയില്‍ കുഞ്ഞാടുകൾ തമ്മിൽ സംഘര്‍ഷം. ഓര്‍ത്തഡോക്സ് വിഭാഗം പുരോഹിതരും വിശ്വാസികളും പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയതാണ്…

കോതമംഗലം പള്ളിത്തര്‍ക്കം; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം; വിധി നടപ്പാക്കാന്‍ കഴിയില്ലെങ്കില്‍ കോടതിയെ അറിയിക്കണം

കോതമംഗലം പള്ളി ഏറ്റെടുക്കാന്‍ വൈകുന്നതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പള്ളി ഏറ്റെടുത്ത് കൈമാറണം എന്ന ഉത്തരവ് നടപ്പാക്കാത്തത് അംഗീകരിക്കാനാവില്ലെന്നും വിധി നടപ്പാക്കാന്‍ കഴിയില്ലെങ്കില്‍ സര്‍ക്കാര്‍ കോടതിയെ…

ദൈവസ്നേഹം വർണ്ണിക്കുവാൻ വാക്കുകൾ പോരാ…! കോതമംഗലം പള്ളിയിൽ ഇരുവിഭാഗം കുഞ്ഞാടുകൾ സ്നേഹിക്കുന്നു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

ഓര്‍ത്തഡോക്‌സ് -യാക്കോബായ അധികാരത്തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ സംഘര്‍ഷാവസ്ഥ. മൂവാറ്റുപുഴ സബ് കോടതി വിധിയെ തുടര്‍ന്ന് പോലീസ് സുരക്ഷയോടെ പള്ളിയില്‍ കയറാനെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ…