കോലഞ്ചേരിയില്‍നിന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വിജയവാഡയിലെത്തിച്ച് പീഡിപ്പിച്ചു; ബിഹാര്‍ സ്വദേശി അറസ്റ്റില്‍
കൊച്ചി: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച് വിജയവാഡയില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ബീഹാര്‍ സ്വദേശി അറസ്റ്റില്‍. ബിഹാറിലെ വെസ്റ്റ് ചമ്പരന്‍ സ്വദേശിയായ ചന്ദ്രന്‍ കുമാറിനെ(21)യാണ് പുത്തന്‍കുരിശ്…