ആകാശവാണി, കൊച്ചി; ശ്രോതാക്കളുടെ സ്വന്തം തെന്നല്‍ വിരമിച്ചു
ഒരു റേഡിയോയോ ടേപ്പ്റിക്കോഡറോ സ്വന്തമായി ഇല്ലാതിരുന്ന ബാല്യത്തിൽ നിന്നും താനൊരു ആകാശവാണി അനൗൺസറായത് ഒരുപക്ഷെ നിമിത്തമായിരിക്കാം. എന്നാൽ ജീവിക്കാൻ ഒരു ജോലി സ്വന്തമായി സമ്പാദിക്കണമെന്ന അമ്മ കോമിച്ചിയുടെ…