വിദ്യാഭ്യാസ വകുപ്പിൽ ബിസ്‌മയം; മുസ്‍ലിം ലീഗിൽ പ്രതിഷേധം; മന്ത്രി ഷംസുദ്ദീന്റെ സ്റ്റാഫില്‍ ജമാഅത്തെ ഇസ്ലാമി നേതാവിന് നിയമനം
മലപ്പുറം: വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ പേഴ്സണൽ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവിന് നിയമനം നൽകിയതിനെച്ചൊല്ലി വലിയ വിവാദവും പ്രതിഷേധവും ഉയരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥി സംഘടനയായ…