Sat. Nov 21st, 2026

Tag: KIFBI

കിഫ്ബിയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ നീക്കം; രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയൻ

തിരുവനന്തപുരം: കിഫ്ബിയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ജനകീയ വികസന മാതൃക സൃഷ്ടിച്ച കിഫ്ബിയെ സാങ്കേതികമായി ഇല്ലാതാക്കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍…

25 വര്‍ഷത്തിനിടെ 90,562 കോടിയുടെ പദ്ധതികള്‍; സംസ്ഥാനത്ത് കാലാനുസൃത പുരോഗതിയുണ്ടായത് കിഫ്ബി വന്ന ശേഷം: മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി വന്നതിന് ശേഷമാണ് സംസ്ഥാനത്ത് കാലാനുസൃത പുരോഗതി ഉണ്ടായത്. വികസനത്തിനുള്ള ശേഷി ഖജനാവിനുണ്ടായിരുന്നില്ല. അപ്പോഴാണ് കിഫ്ബിയെ…

കിഫ്ബി വെന്റിലേറ്ററില്‍ എന്ന് വി ഡി സതീശന്‍; കേന്ദ്രത്തിനൊപ്പം നിന്ന് പ്രതിപക്ഷം കേരളത്തിന്റെ കേസ് തോല്‍പ്പിക്കരുതെന്ന് ധനമന്ത്രി

തിരുവനന്തപുരം: കിഫ്ബി ഇപ്പോള്‍ വെന്റിലേറ്ററിലായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. സംസ്ഥാനത്ത് കിഫ്ബി പദ്ധതികള്‍ നിലയ്ക്കുന്നുവെന്ന് ആരോപിച്ച് റോജി എം ജോണ്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തെ…