റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തുന്ന കാര്യം മുന്നണിയില്‍ ചര്‍ച്ച ചെയ്യും, ബ്രൂവറിയില്‍ പിന്നോട്ടില്ല; എം വി ഗോവിന്ദന്‍
തിരുവനന്തപുരം: കിഫ്ബി റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ഇടതുമുന്നണിയില്‍ ചര്‍ച്ച നടത്തുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.…