കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമം; കേന്ദ്ര അജണ്ടക്ക് കുടപിടിക്കുകയാണ് യു ഡി എഫ് സര്‍ക്കാര്‍: പിണറായി വിജയൻ
തിരുവനന്തപുരം: കിഫ്ബിയെ ഇല്ലാതാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കിയ കിഫ്ബിയെ തകര്‍ക്കാനാണ് ശ്രമമെന്നും കേന്ദ്ര…