പെറ്റി കേസുകളില്‍ ഈടാക്കിയ പിഴത്തുകയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തു; വനിതാ പോലീസ് ഓഫീസര്‍ അറസ്റ്റില്‍
കൊച്ചി: ട്രാഫിക് പെറ്റി കേസുകളില്‍ ഈടാക്കിയ പിഴത്തുകയില്‍ ക്രമക്കേട് നടത്തിയതിന് സസ്‌പെന്‍ഷനിലായ വനിതാ സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍ ശാന്തി കൃഷ്ണനെ അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി…