കേരള സ്റ്റോറി 2 ന്റെ പ്രദര്‍ശനം ഹൈക്കോടതി വിലക്കി
കൊച്ചി: കേരളത്തിന്റെ മതസൗഹാര്‍ദ്ദ അന്തരീക്ഷത്തെ കളങ്കപ്പെടുത്തുന്ന ‘കേരള സ്റ്റോറി 2 ഗോസ് ബിയോണ്ടി’ന്റെ പ്രദര്‍ശനത്തിന് ഹൈക്കോടതിയുടെ താല്‍ക്കാലിക വിലക്ക്. പ്രദര്‍ശനാനുമതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം തീരും…