Mon. Nov 23rd, 2026

Tag: KERALA LEGISLATIVE ASSEMBLY AWARD

കല, സാഹിത്യ, സാംസ്‌കാരിക മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക്

തിരുവനന്തപുരം: കല, സാഹിത്യം, സാംസ്‌കാരിക മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ പുരസ്‌കാരത്തിന് എം.ടി. വാസുദേവന്‍നായര്‍ക്ക്. ഒരുലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന…