കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ സി രാധാകൃഷ്ണനെ സംഘപരിവാര്‍ ആസൂത്രിതമായി പരാജയപ്പെടുത്തി
ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി തിരഞ്ഞെടുപ്പില്‍ മലയാളി സാഹിത്യകാരന്‍ സി രാധാകൃഷ്ണനെ സംഘപരിവാര്‍ ആസൂത്രിതമായി പരാജയപ്പെടുത്തി. ഇതോടെ ദക്ഷിണേന്ത്യന്‍ പ്രാതിനിധ്യം നഷ്ടമായി. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക…