കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം എന്‍ പ്രഭാകരന്
കൊച്ചി: 2025ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ചെറുകഥാകൃത്തും നോവലിസ്റ്റും കവിയുമായ എന്‍ പ്രഭാകരന്. മായാമനുഷ്യര്‍ എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷംരൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. മാര്‍ച്ച്…