‘കസ്തൂരി രംഗന് റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു’; കര്‍ണാടക വനംമന്ത്രി ഈശ്വര്‍ ഖന്ദ്രെ
മംഗളൂരു: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ആശങ്കകളും ആശയക്കുഴപ്പങ്ങളും സര്‍ക്കാര്‍ പരിഹരിച്ചെന്നും റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞെന്നും കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖന്ദ്രെ. നൂറ്റാണ്ടുകളായി ഈ പ്രദേശത്ത് ആളുകള്‍ താമസിക്കുന്നുണ്ടെന്നും…