കാരുണ്യ പദ്ധതി: പകരം സംവിധാനമേര്‍പ്പെടുത്തി ഉത്തരവായി
കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പകരം ക്രമീകരണം ഏര്‍പ്പെടുത്തി ഉത്തരവിറക്കി. കാരുണ്യ ബനവലന്റ് പദ്ധതിയില്‍ അര്‍ഹതയുള്ള രോഗികള്‍ക്ക് സൗജന്യ ചികിത്സ 2020 മാര്‍ച്ച് 31…