കരുണാനിധിയുമായി രജനീകാന്ത് കൂടിക്കാഴ്ച നടത്തി
ഡി എം കെ നേതാവ് കരുണാനിധിയെ രജനീകാന്ത് സന്ദര്‍ശിച്ചു. കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടിലെത്തിയാണ് രജനികാന്തിന്റെ സന്ദര്‍ശനം. തന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്കു ശേഷമാണ് രജനീകാന്ത് കരുണാനിധിയെ…