ധനുഷിന്റെ നായികയായി മമിത ബൈജു! ‘കര’ ഏപ്രിൽ 30 ന് തിയേറ്ററുകളിലേക്ക്
തെന്നിന്ത്യൻ സൂപ്പർതാരം ധനുഷിനെ നായകനാക്കി വിഘ്‌നേശ് രാജ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കര’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 30-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ…