Sat. Nov 21st, 2026

Tag: Kanthapuram A P Aboobacker Musliyar

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം, ഭരണഘടനാ അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റം ആശങ്കാജനകം: കാന്തപുരം

കോഴിക്കോട്: രാജ്യത്തെ ബഹുസ്വരതയും മതേതരത്വവും സഹവര്‍ത്തിത്വവും കളങ്കപ്പെടുത്തുന്ന വിധത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നുവെന്നും ഭരണഘടനാ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം ആശങ്കാജനകമാണെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി…

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണ, അന്തിമ തീരുമാനം ഉടന്‍: കാന്തപുരം

കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഓഫീസ് അറിയിച്ചു. കേസില്‍ ചില നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായതായി കാന്തപുരം…

നിമിഷ പ്രിയ കേസ്: കേന്ദ്ര അവഗണനയും കാന്തപുരത്തിന്റെ ഇടപെടലും തുറന്നുകാട്ടി അഡ്വ. സുഭാഷ് ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: വധശിക്ഷക്ക് വിധിച്ച് യമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയക്ക് നിയമ സഹായം ഉള്‍പ്പെടെ സാധ്യമായ എല്ലാ സഹായവും നല്‍കിയെന്ന കേന്ദ്ര സര്‍ക്കാറിന്റെ അവകാശവാദം പൊളിച്ചെഴുതി സുപ്രീം…

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചതില്‍ ആശ്വാസം; കാന്തപുരത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചതില്‍ ആശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തിയതില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ മുഖ്യമന്ത്രി…

നിമിഷപ്രിയ വിഷയത്തിൽ കാന്തപുരത്തിന്റെ ഇടപെടല്‍ ഏറെ സന്തോഷപ്രദമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി

ന്യൂഡല്‍ഹി: യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ ഇടപെടലിലൂടെ നീട്ടിവച്ചത് ഏറെ സന്തോഷപ്രദമാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പി.…

‘ഞങ്ങള്‍ മനുഷ്യര്‍ക്കൊപ്പം’; നിമിഷപ്രിയ വിഷയത്തിലെ ഇടപെടല്‍ ഫലം കണ്ടു: കാന്തപുരം

കോഴിക്കോട്: ഞങ്ങള്‍ മനുഷ്യര്‍ക്കൊപ്പമാണെന്ന് നിമിഷപ്രിയ വിഷയത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. വധശിക്ഷ മാറ്റിയതായുള്ള യെമന്‍ അധികൃതരുടെ വിധിപകര്‍പ്പ് ലഭിച്ചതായി ഔദ്യോഗികമായി…

കാന്തപുരത്തിന്റെ ഇടപെടൽ ഫലപ്രാപ്തിയിലേക്ക്; നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു

കോഴിക്കോട്: യെമനിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. ആക്ഷൻ കൗൺസിലാണ് തീരുമാനം സ്ഥിരീകരിച്ചത്. 2017 ജൂണ്‍ 25-ന് യെമന്‍ പൗരനായ…

നിമിഷ പ്രിയയുടെ മോചനം: കാന്തപുരത്തിന്റെ ഇടപെടലിൽ ശുഭപ്രതീക്ഷ; ചർച്ചകൾ എല്ലാ വിധത്തിലും അനുകൂലമായി നീങ്ങുകയാണെന്ന് മർകസ് അധികൃതർ

കോഴിക്കോട്: യെമെനിൽ വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിനായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ നേതൃത്വത്തിൽ നടക്കുന്ന ഇടപെടൽ അന്തിമഘട്ടത്തിലേക്ക്.…

നിമിഷ പ്രിയയുടെ മോചനം: യമനിലെ മത പുരോഹിതനുമായും കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായും ചർച്ച നടത്തി കാന്തപുരം

കോഴിക്കോട്: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നിർണായക ഇടപെടലുമായി കാന്തപുരം. ചാണ്ടി ഉമ്മൻ എംഎൽഎയും വിഷയത്തിൽ കാന്തപുരത്തിന്റെ ഇടപെടൽ…

കാന്തപുരം യഥാര്‍ഥ മതമൂല്യങ്ങളെ വിശ്വാസികള്‍ക്ക് പകര്‍ന്ന് നല്‍കിയ നേതാവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യഥാര്‍ഥ മതമൂല്യങ്ങളെ വിശ്വാസികള്‍ക്ക് പകര്‍ന്ന് നല്‍കിയ നേതാവാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെന്ന് മുഖ്യമന്ത്രി പിറണായി വിജയന്‍. മതത്തെ സമുദ്ധാരണത്തിനും സംഹാരത്തിനും ഉപയോഗിക്കാമെന്നിരിക്കെ മതത്തെ…