കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സി പി എം പ്രവര്‍ത്തകന്റെ കൊല: ഒമ്പത് ആര്‍ എസ് എസുകാര്‍ക്ക് ജീവപര്യന്തം
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ സി പി എം പ്രവര്‍ത്തകനെ അടിച്ചുകൊന്ന കേസില്‍ ബി ജെ പി, ആര്‍ എസ് എസ് പ്രവര്‍ത്തകരായ ഒമ്പത് പേര്‍ക്ക് ജീവപര്യന്തം തടവും…