ഇടുക്കിയിൽ യുവതിയുടെ മൃതദേഹം വീട്ടിലെ കട്ടിലിനടിയിൽ കമ്പിളി പുതപ്പ് കൊണ്ട് മൂടിയ നിലയിൽ
ഇടുക്കി: യുവതിയുടെ മൃതദേഹം വീട്ടിലെ കട്ടിലിനടിയിൽ കമ്പിളി പുതപ്പിട്ട് മൂടിയനിലയിൽ കണ്ടെത്തി. കാഞ്ചിയാറിൽ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പി.ജെ വത്സമ്മ എന്ന അനുമോളെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.…