കലഞ്ഞൂരിൽ യുവാവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവം, കൊലപാതകം; അയൽവാസി പിടിയിൽ
കോന്നി: കലഞ്ഞൂർ കാരുവയലിൽ യുവാവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസിയായ ശ്രീകുമാർ എന്നയാളെ കൂടൽ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. കാരുവയൽ…