കളമശ്ശേരി സ്‌ഫോടനത്തെ അപലപിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: കളമശ്ശേരിയില്‍ സാമ്ര ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സ്‌ഫോടനത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അങ്ങേയറ്റം വേദനാജനകവും അപലപനീയവുമാണെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.…