ദുൽഖർ സൽമാൻ നായകനാകുന്ന തമിഴ് ചിത്രം ‘കാന്ത’യുടെ ട്രെയിലർ ഉടൻ എത്തും
ദുൽഖർ സൽമാൻ നായകനായെത്തുന്ന തമിഴ് ചിത്രം ‘കാന്ത’യുടെ ഗ്ലിംപ്സ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. സെക്കൻഡുകൾ മാത്രമുള്ള ഈ ഗ്ലിംപ്സിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ തമിഴ് ട്രെയിലർ നവംബർ…