Fri. Nov 20th, 2026

Tag: K.Muraleedharan

നിപ ബാധിതര്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി, എന്ന ആരോപണം തള്ളി ആരോഗ്യ വിദഗ്ദ്ധർ

തിരുവനന്തപുരം: നിപ ബാധിതര്‍ക്ക് കാലാവധി കഴിഞ്ഞ റെംഡെസിവര്‍ മരുന്ന് നല്‍കിയെന്ന ആരോപണം തള്ളി ആരോഗ്യ വിദഗ്ധര്‍. 2023-25 കാലയളവില്‍ നിപ ബാധിച്ച് മരിച്ച ആറുപേര്‍ക്ക് റെംഡെസിവര്‍ മരുന്ന്…

വിമർശിച്ച് വിമർശിച്ച് പി. ജയരാജൻ പാർട്ടിയെ ഇല്ലാതാക്കി; വെള്ളാപ്പള്ളി നടേശൻ

ചേർത്തല: സിപിഎം കണ്ണൂർ നേതാവ് പി. ജയരാജന്റെ രൂക്ഷവിമർശനങ്ങൾക്ക് അതേനാണയത്തിൽ തിരിച്ചു മറുപടി നൽകി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജയരാജന്റെ വിമർശനം താൻ…

മരുന്നു പരീക്ഷണ വിവാദത്തിനിടെ മന്ത്രി കെ മുരളീധരന്‍ മരുന്നു കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് പുതിയ മരുന്ന് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ, ആരോഗ്യമന്ത്രി കെ മുരളീധരനും മരുന്നുകമ്പനിയായ നാറ്റ്‌കോ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍…

‘പിന്നില്‍ ആരെങ്കിലും ഉണ്ടോ എന്ന് അറിയില്ല, പൊതുവേദികളില്‍ അഭിപ്രായ പ്രകടനം നടത്തരുതായിരുന്നു’; അടൂര്‍ പ്രകാശിനെതിരെ എംഎം ഹസന്‍

തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരെ മുതിര്‍ന്ന നേതാവ് എംഎം ഹസന്‍. അടൂര്‍ പ്രകാശ് പൊതുവേദികളില്‍ അഭിപ്രായം പറഞ്ഞത് ശരിയല്ലെന്ന് എം എം ഹസന്‍ പറഞ്ഞു. അടൂര്‍…

അഭിപ്രായപ്രകടനം വ്യക്തി സ്വാതന്ത്ര്യം; അടൂര്‍ പ്രകാശിന് പിന്നില്‍ ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല: കെ മുരളീധരനെ തള്ളി ജെബി മേത്തര്‍

കൊച്ചി: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന് പിന്നില്‍ ആരോ ഉണ്ടെന്ന മന്ത്രി കെ മുരളീധരന്റെ ആരോപണങ്ങള്‍ തള്ളി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍. അഭിപ്രായങ്ങള്‍…

‘ഒരാള്‍ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണമുന്നയിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ ആരോ ഉണ്ട്’; അടൂര്‍ പ്രകാശിനെതിരെ കെ മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിമര്‍ശത്തില്‍ മുതിര്‍ന്ന നേതാക്കളായ അടൂര്‍ പ്രകാശിനും കെ സുധാകരനും മറുപടിയുമായി മന്ത്രി കെ മുരളീധരന്‍. ഒരാള്‍ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍…

ആരോഗ്യവകുപ്പില്‍ ബി ജെ പി നേതാവിന് നിയമനം; പിരിച്ചു വിട്ട് തടി രക്ഷിച്ച് മന്ത്രി കെ മുരളീധരന്‍

തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ സുപ്രധാന പോസ്റ്റില്‍ ബി ജെ പി നേതാവിന് നിയമനം. ആരോഗ്യ മന്ത്രി കെ മുരളീധരന്‍ നേരിട്ടാണ് നിയമനത്തിനു ചരടുവലിച്ചതെന്നു വ്യക്തമായതോടെ ബി ജെ പി…

മന്ത്രി കെ മുരളീധരനു നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം

കൊല്ലം: കരുനാഗപ്പള്ളിയില്‍ മന്ത്രി കെ മുരളീധരന് നേരെ കരിങ്കൊടി പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി…

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ സംഭവം; 6 ഫ്രീസറുകള്‍ വാങ്ങാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

കൊച്ചി: പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ ഫ്രീസര്‍ തകരാറിലായതിനെ തുടര്‍ന്ന് മൃതദേഹം അഴുകിയ സംഭവത്തില്‍ ഇടപെട്ട് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ആശുപത്രിയിലേക്ക് പുതിയ ആറ് ഫ്രീസറുകള്‍ എത്തിക്കാന്‍…

സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ല, അസൂയക്കും കഷണ്ടിക്കും മാത്രമാണ് മരുന്നില്ലാത്തത്; മന്ത്രി കെ മുരളീധരന്‍

തൃശൂര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. നിലവില്‍ 657 ഇനം ജീവന്‍രക്ഷാ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും വ്യാജപ്രചാരണങ്ങള്‍ നടത്തി…