സംവിധായകൻ കെ.കെ.ഹരിദാസ് അന്തരിച്ചു
സംവിധായകൻ കെ.കെ.ഹരിദാസ് അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. വധു ഡോക്ടറാണ്, കൊക്കരക്കൊ, കിണ്ണംകട്ട കള്ളൻ തുടങ്ങി ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം 1994 മുതലാണ് സിനിമാ…