അക്ഷരവഴിയിലെ അപൂർവസാന്നിധ്യമായിരുന്ന പി.എൻ. പണിക്കരുടെ ഓർമ്മദിനം; മലയാളിക്ക് വായനാദിനം
✍️ ഡോ.ഹരികുമാർ വിജയലക്ഷ്മി അക്ഷര വഴിയിലെ അപൂർവസാന്നിധ്യമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണിന്ന്. കേരള ഗ്രന്ഥശാല, സാക്ഷരത പ്രസ്ഥാനങ്ങളുടെ പരിപോഷകൻ. സമൂഹചേതനയെ ചലനാത്മകവും ചൈതന്യപൂർണവുമാക്കിത്തീർക്കാൻ ജീവിതമുഴിഞ്ഞുവെച്ച കർമയോഗി. 1909…