Mon. Nov 23rd, 2026

Tag: Jumaila death case

പലിശക്കാരുടെ ഭീഷണി; ഗുരുവായൂരില്‍ വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കി

തൃശൂര്‍: ഗുരുവായൂര്‍ ഇരിങ്ങപ്പുറത്ത് പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കി. പുതുവീട്ടില്‍ ഷിഹാബിന്റെ ഭാര്യ ജുമൈലയെയാണ് വീട്ടുവളപ്പില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 50 വയസ്സായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ്…