ഡോ. വന്ദന ദാസിന്റെയും ജെ എസ് രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം
തിരുവനന്തപുരം: ഡോ. വന്ദന ദാസിന്റെയും ജെ എസ് രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍…