സ്വന്തം ചരമവാര്‍ത്ത പത്രത്തില്‍ നല്‍കി മുങ്ങിയ ആളെ കോട്ടയത്തുനിന്നും പൊക്കി
സ്വന്തം ചരമ വാര്‍ത്ത നല്‍കി അപ്രത്യക്ഷനായ കണ്ണൂര്‍ കുറ്റിക്കോല്‍ സ്വദേശി ജോസഫ് എന്ന ആളെ കണ്ടെത്തി. കോട്ടയത്ത് നിന്നാണ് ഇയാളെ കണ്ടെത്തിയത്. കോട്ടയത്തെ കാര്‍ഷിക സഹകരണ ബാങ്കിലെത്തിയ…