സിദ്ധാര്‍ഥന്റെ മരണം: കോടതി ഇടപെടല്‍ ആശ്വാസമെന്ന് പിതാവ് ജയരാജന്‍
തിരുവനന്തപുരം: പൂക്കോട് വെറ്ററനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ കേന്ദ്രം ഉടന്‍ വിജ്ഞാപനമിറക്കണമെന്ന ഹൈക്കോടതി ഉത്തരവ് ആശ്വാസകരമാണെന്ന് സിദ്ധാര്‍ഥന്റെ അച്ഛന്‍ ജയപ്രകാശ്.…