പി എം ശ്രീയിൽ സംസ്ഥാന സർക്കാറിന് തിരിച്ചടി; പദ്ധതിയിൽ നിന്ന് പിന്മാറാമെന്ന് കേന്ദ്രം; നടപ്പാക്കിയാൽ പാഠ്യപദ്ധതിയിൽ ഇളവില്ല
ന്യൂഡൽഹി: പി എം ശ്രീ പദ്ധതിയിൽ നിന്നും സംസ്ഥാനങ്ങൾക്ക് പിന്മാറാൻ അവസരമുണ്ടെന്ന് കേന്ദ്രം. രാജ്യസഭയിൽ മുംസ്‍ലിം ലീഗ് എം പി അബ്ദുൽ വഹാബ്, വി ശിവദാസൻ എം…