മഴക്കെടുതി; മുഖ്യമന്ത്രി പങ്കെടുത്ത അവലോകനയോഗം തന്നെ അറിയിച്ചില്ലെന്ന പരാതിയുമായി കെ യു ജനീഷ് കുമാര്‍ എം എല്‍ എ
പത്തനംതിട്ട: മഴക്കെടുതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പങ്കെടുത്ത കോഴഞ്ചേരിയിലെ അവലോകനയോഗം തന്നെ അറിയിച്ചില്ലെന്ന പരാതിയുമായി കോന്നി എം എല്‍ എ. കെ യു ജനീഷ് കുമാര്‍.…