ജമ്മു കശ്മീര്‍ സംവരണ, പുനഃസംഘടന നിയമ ഭേദഗതി ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു
ന്യൂഡൽഹി: ജമ്മു കശ്മീര്‍ സംവരണ, പുനഃസംഘടന നിയമ ഭേദഗതി ബില്ലുകള്‍ പാര്‍ലമെന്റില്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്ലുകള്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ തസ്തികകളിലെ നിയമനത്തിലും…