ജെ നന്ദകുമാര്‍ വന്ദേമാതര സെമിനാറിനെത്തി; കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രതിഷേധം
കാസര്‍ഗോഡ്: കാസര്‍ഗോഡ് പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രതിഷേധം. വന്ദേമാതരവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ജെ നന്ദകുമാറിനെ മുഖ്യപ്രഭാഷകനായി പങ്കെടുപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം.…