ഇസ്രായേലിൽ 80 വയസ്സുള്ള സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മലയാളി ആത്മഹത്യ ചെയ്തു
കല്‍പ്പറ്റ: വയനാട് ബത്തേരി സ്വദേശിയെ ഇസ്രായേലിൽ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോളിയാടിയിലെ ജിനേഷ് പി സുകുമാരന്‍ ആണ് മരിച്ചത്. 80 വയസ്സുള്ള സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം…