ഇരുവർ; മുഖ്യമന്ത്രിയുമായി ‘കണ്ടും മിണ്ടിയും’ മോഹൻലാൽ
തിരുവനന്തപുരം: നടൻ മോഹൻലാലും കേരളത്തിന്റെ ജനനായകൻ പിണറായി വിജയനും നേർക്കുനേർ എത്തിയപ്പോൾ പിറന്നത് കൗതുകങ്ങളും രാഷ്ട്രീയ ഓർമ്മകളും ഇഴചേർന്ന ഒരു അപൂർവ്വ നിമിഷം. തിരശ്ശീലയിലെ സൂപ്പർതാരം കേരളത്തിന്റെ…