റഷ്യന്‍ സൈന്യത്തിലുണ്ടായിരുന്ന 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: സൈനിക സഹായികള്‍ എന്ന പേരില്‍, യുക്രെയ്‌നെതിരെ യുദ്ധം ചെയ്യാനായി റഷ്യന്‍ കൂലി പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവ്…