തൊഴിലില്ലായ്മയും പേപ്പർ ചോർച്ചയും; ഉത്തർപ്രദേശിലും പുതിയ യുവജന സംഘടനയുമായി വിദ്യാർത്ഥികൾ!
ലക്‌നൗ: ഉത്തർപ്രദേശിലെ തൊഴിലില്ലായ്മയും തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചയും വിദ്യാർത്ഥി സമൂഹത്തെ എത്രമാത്രം പ്രക്ഷുബ്ധമാക്കിയിരിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡൽഹി ജന്തർമന്തറിൽ നടന്ന കോക്രോച്ച്…