അരികടത്ത് വാര്‍ത്ത, ഒരു പ്രമുഖ ദിനപത്രം നടത്തുന്ന വ്യാജ പ്രചരണം: മന്ത്രി പി തിലോത്തമന്‍
ഹൈക്കോടതി വിധിയെ ദുര്‍വ്യാഖ്യാനം ചെയ്ത് സപ്ലൈക്കോയില്‍ അഴിമതി നടക്കുന്നുവെന്ന് വ്യാജ പ്രചരണം നടത്തുകയാണ് ഒരു പ്രമുഖ ദിനപത്രം. ഇത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചെയ്തുവരികയാണെന്ന് മന്ത്രി പി…