യമുനാ തീരം നശിച്ചതിന് ഉത്തരവാദി ശ്രീ ശ്രീ രവിശങ്കര്‍ എന്ന് ഹരിത ട്രൈബ്യൂണല്‍
യമുനാ തീരം നശിച്ചതിന് ഉത്തരവാദി ശ്രീ ശ്രീ രവിശങ്കറിന്റെ സംഘടനയാണെന്ന് ഹരിത ട്രൈബ്യൂണല്‍. 2016ലാണ് യമുനാ തീരത്ത് ആര്‍ട്ട് ഓഫ് ലിവിംഗ് എന്ന സംഘടന സാംസ്‌കാരികോത്സവം നടത്തിയത്.…